MEDIA
Malayala Manorama

Published on: 29-Nov-2021

‘പാടാമൊന്നായ്’ ഗാനസമാഹാരം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് .

പാടാമൊന്നായ്– പേരു പോലെ ഉയരുന്നത് സംഘഗാനത്തിന്റെ താളം. 125 ഗാനങ്ങൾ അടങ്ങിയ സമാഹാരത്തെ കൂടുതൽ ജനകീയമാക്കാൻ ‘പാടാമൊന്നായ്’ എന്ന പേരിൽ വെബ്പോർട്ടലിലും ലഭ്യമാക്കി. 1980കളിൽ സ്റ്റുഡന്റസ് ക്രിസ്ത്യൻ മൂവ്മെന്റിൽ (എസ്‍സിഎം) സജീവമായിരുന്ന വിദ്യാർഥികളുടെ കൂട്ടായ്മായാണ് ഈ ഗാനങ്ങൾ‌ക്കു പിന്നിൽ പ്രവർത്തിച്ചത്. അവരുൾപ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് വെബ്പോർട്ടൽ തയാറാക്കിയതും.MORE

https://www.manoramaonline.com

Live Kerala

Published on: 27-Nov-2021

Padamonnai: Songs of Life

Padamonnai: Songs of Life By: Santhosh George Joseph on Live Kerala .Songs are an integral part of any culture. The diversity and richness of songs indicate a great deal about any dynamic culture. Songs express the worldview and spirituality of any culture more than any other art form....MORE

https://madhyamam.com

Asianet News

Published on: 13-Apr-2021

🎶 പാടാമൊന്നായ്🎶

സംഗീതസായാഹ്നത്തിന്റെ പശ്ചാത്തലത്തിൽ "പാടാമൊന്നായ്..." ഗാനങ്ങളെക്കുറിച്ച് *സന്തോഷ്‌ ജോർജ്, ബാബു കോടംവേലിൽ* എന്നിവരുമായി അഭിമുഖം. അവതരണം. എബി തരകൻ

asianetnews. com

madhyamam

Published on: 15-Apr-2021

വീണ്ടും ' പാടാമൊന്നായ് ' ഗാനവുമായി സംഘാടകർ

കോഴിക്കോട്​: `പാടാമെന്നായ​്​' ഗാനവുമായി സംഘാടകർ രംഗത്ത്​്​. 1980കളിൽ സ്റ്റുഡന്‍റ്​ ക്രിസ്ത്യന്‍ മൂവ്മെന്‍റിലെ (എസ്. സി. എം) ഒരുപറ്റം വിദ്യാര്‍ത്ഥികളും അവരുടെ സഹയാത്രികരും ചേര്‍ന്നു രചിച്ച ഗാനങ്ങളുടെ സമാഹരമാണ് `പാടാമൊന്നായ്' ... MORE

madhyamam.com

e-malayalee

Published on:09-Dec-2020

"ദൂതർ പാടും സംഗീതം..." തരംഗമാകുന്ന ക്രിസ്മസ് ഗാനം

കുടുംബ യോഗം ,കുടുംബ കൂട്ടായ്മ എന്നൊക്കെ നാം കേട്ടിട്ടുണ്ട് .എന്നാൽ ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് ഒരു പാട്ടു തയാറാക്കുക ,വ്യത്യസ്തമാർന്ന ആ പാട്ടു ഹിറ്റാവുക എന്നുള്ളത് അപൂർവമാണ്. "ദൂതർ പാടും സംഗീതം..." എന്ന ക്രിസ്മസ് ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ... MORE

https://www.emalayalee.com/

Malayala Manorama

Paadamonnayi